Wednesday, 8 July 2009

ഒന്ന്, രണ്ട്, .....

ഒന്ന്
ങും, ഒറ്റയ്ക്കിരുന്നു മടുത്തു...














രണ്ട്
വിഷമിയ്ക്കേണ്ടാ, ഞാനുണ്ടേ കൂട്ടിന്...













മൂന്ന്
ഞാനുമുണ്ടേ...














നാല്
ഒരു വരിയ്ക്ക് പോകുവല്ലേ? ഞാനും കൂടാം...














അഞ്ച്
ങും, ന്നെ കൂട്ടീലല്ലേ? ഞാന്‍ പിണക്കമാ...