Saturday, 20 June 2009

മേഘം പെയ്തു തുടങ്ങീ....

നോക്കിയിരിക്കെ രൂപം മാറുന്ന, നിറം മാറുന്ന, ഓടിയൊളിക്കുന്ന, വീണ്ടും വന്നെത്തുന്ന മേഘങ്ങളുടെ ഒരു വര്‍ണ്ണചിത്രം........



പഞ്ഞിത്തൊപ്പികള്‍...











വെണ്മേഘമേ ശലഭങ്ങളേ...










ആകാശഗോപുരം പൊന്മണിമേടയായ്...










എങ്ങോട്ടാ ഈ ഓട്ടം??











മല കയറ്റം...











ഒരു കുടം തണ്ണീരുമൊക്കത്തു വെച്ചൊരാ കരിമുകില്‍ പെണ്‍കൊടിയെങ്ങു പോയി??










ഇല്ല, പോയിട്ടില്ല...



















എത്തിപ്പോയ്...











അതിനിടയില്‍ സൂര്യനും എത്തിനോക്കുന്നുണ്ടല്ലോ?










കണ്ണീര്‍ തുള്ളികള്‍ ഒഴുകിത്തുടങ്ങി........










വീണ്ടും തെളിമാനം, ഓടിയെത്തുന്ന പഞ്ഞിക്കെട്ടുകള്‍....












അനിശ്ചിതത്ത്വത്തിന്റെ പരകോടി, മനുഷ്യന് നിയന്ത്രണാതീതനായ ആള്‍മാറാട്ടക്കാരന്‍...