പഞ്ഞിത്തൊപ്പികള്‍...
വെണ്മേഘമേ ശലഭങ്ങളേ...
ആകാശഗോപുരം പൊന്മണിമേടയായ്...
എങ്ങോട്ടാ ഈ ഓട്ടം??
മല കയറ്റം...
ഒരു കുടം തണ്ണീരുമൊക്കത്തു വെച്ചൊരാ കരിമുകില്‍ പെണ്‍കൊടിയെങ്ങു പോയി??
ഇല്ല, പോയിട്ടില്ല...
എത്തിപ്പോയ്...
അതിനിടയില്‍ സൂര്യനും എത്തിനോക്കുന്നുണ്ടല്ലോ?
കണ്ണീര്‍ തുള്ളികള്‍ ഒഴുകിത്തുടങ്ങി........
വീണ്ടും തെളിമാനം, ഓടിയെത്തുന്ന പഞ്ഞിക്കെട്ടുകള്‍....
അനിശ്ചിതത്ത്വത്തിന്റെ പരകോടി, മനുഷ്യന് നിയന്ത്രണാതീതനായ ആള്‍മാറാട്ടക്കാരന്‍...
നോക്കിയിരിക്കെ രൂപം മാറുന്ന, നിറം മാറുന്ന, ഓടിയൊളിക്കുന്ന, വീണ്ടും വന്നെത്തുന്ന മേഘങ്ങളുടെ ഒരു വര്‍ണ്ണചിത്രം........
ReplyDeleteBeautiful pics - with well-chosen verses to go with :)
ReplyDeleteBtw , loved the blog title and the url too :)
ReplyDeleteമിജ,
ReplyDeleteവൈകിയാണെങ്കിലും ഈവഴിക്കിറങ്ങാന്‍ തോന്നിയല്ലോ..
നല്ല ചിത്രങ്ങള്‍... നല്ല അടിക്കുറിപ്പുകള്‍
ആശംസകള്‍..
വിനിത,
ReplyDeleteഅഭിപ്രായമറിയിച്ചതിന് നന്ദി, ചിത്രങ്ങളിഷ്ട്മായെന്നറിഞ്ഞതില്‍ സന്തോഷം.
വിപിന്‍,
വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി, പ്രോത്സാഹനത്തിനും പ്രചോദനത്തിനും special thanks